Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റാണിഖേത്‌ » ആകര്‍ഷണങ്ങള് » സൂര്യാസ്‌തമനം

സൂര്യാസ്‌തമനം, റാണിഖേത്‌

26

മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകള്‍ തന്നെ കാഴ്‌ചയുടെ ഉത്സവമാണ്‌. അപ്പോള്‍ വെള്ളപുതപ്പിട്ട ഹിമാലയന്‍ മലനിരകളില്‍ ഒരു സൂര്യസ്‌തമനം കൂടി കാണാന്‍ കഴിഞ്ഞാലോ. റാണിഖേതില്‍ ഇതാഗ്രഹിച്ചെത്തുന്നവര്‍ നിരവധിയാണ്‌. ഹിമാലയന്‍ മലനിരകളിലെ സൂര്യാസ്‌തമനം കാണാന്‍ സാധിക്കുന്ന നിരവധി സ്ഥലങ്ങള്‍ റാണിഖേതില്‍ ഉണ്ട്‌. വുഡ്‌ വില്ല പോയിന്റിന്‌ സമീപമുള്ള മജ്‌ഖലി ആണ്‌ ഇക്കൂട്ടല്‍ ഏറ്റവും പ്രശസ്‌തം. ട്രാന്‍സിറ്റ്‌ കാമ്പിനും ഗാനിയാഡിയോളിക്കും ഇടയിലായ്‌ട്ടാണിത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue