രണ്‍തമ്പോര്‍ കോട്ടയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബാദല്‍ മഹല്‍ അഥവാ 'പാലസ് ഓഫ് ദി ക്ളൌഡ്സ്' ജീര്‍ണ്ണാവസ്ഥയിലും തന്റെ പൂര്‍വകാല പ്രൌഢി വിളിച്ചോതുന്നു. ഹമ്മിര്‍ രാജാവ് തന്റെ പ്രജകളെ സംബോധനം ചെയ്തിരുന്ന വിഖ്യാതമായ 84 കോളം 'ഛത്രി'ഇന്നും ആ ഓര്‍മകളെ അയവിറക്കി അവിടെ നിലകൊള്ളുന്നു.