ഗൗതമ ബുദ്ധന്റെ 2550 ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 2006 ല്‍ റബോങ് നിവാസികള്‍ പണികഴിപ്പിച്ചതാണ് ബുദ്ധ പാര്‍ക്. ബുദ്ധന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബുദ്ധന്റെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. റവാഗ്ലയിലെ വിനോദ സഞ്ചാരവും തീര്‍ത്ഥാടനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.



Click it and Unblock the Notifications