രേവയില്‍ നിന്നും 40 കിലോമീറ്റര്‍ അകലത്തിലാണ് ലാലഗോണ്‍. ലാലഗോണിലാണ് കിയോന്തി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ വലിപ്പത്തില്‍ ഇരുപത്തിനാലാമത്തെ വെള്ളച്ചാട്ടമാണ് കിയോന്തി വെള്ളച്ചാട്ടം. തമസാ നദിയുടെ കൈവഴിയായ മഹാന നദിയാണ് കിയോന്തി വെള്ളച്ചാട്ടത്തിന്റ ആധാരം. 98 മീറ്റര്‍ ഉയരമുണ്ട് കിയോന്തി വെള്ളച്ചാട്ടത്തിന്. മനോഹരമായ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട സ്ഥലമാണിത്. രേവയിലെത്തിയാല്‍ കിയോന്തി വെള്ളച്ചാട്ടം കാണാന്‍ മറക്കരുത്.



Click it and Unblock the Notifications