മധ്യപ്രദേശിലെ രേവ ജില്ലയിലാണ് പി ലി കോതി.ധീരജ് ബന്ധവേശ് സര് ഗുലാബ് സിംഗാണ് ഈ കൊട്ടാരം പണിതീര്‍ത്തത്. രേവയിലെ ഏറ്റവുമധികം ആളുകള്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ് പിലി കൊട്ടാരം. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്.
ആയിക്കണക്കിന് ആളുകള്‍ വരുന്ന ഇവിടെ രേവയിലെ രണ്ടാമത്ത പ്രശസ്തമായ ആകര്‍ഷണ കേന്ദ്രമാണ് എന്നാണ് മധ്യപ്രദേശ് സംസ്ഥാന ടൂറിസം കൗണ്‍സിലിന്റെ കണക്ക്.