Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രേവ » ആകര്‍ഷണങ്ങള് » രേവ കോട്ട

രേവ കോട്ട, രേവ

14

മധ്യപ്രദേശ് സംസ്ഥാനത്തെ രേവ ജില്ലയിലെ ഏറ്റവും മനോഹരമായ കോട്ടകളില്‍ ഒന്നാണ് രേവ കോട്ട. രേവയുടെ ചരിത്രവും സംസ്‌കാരവും മനസിലാക്കാന്‍ സഞ്ചാരികളെ ഇത്രമേല്‍ സഹായിക്കുന്ന മറ്റൊരു അടയാളം രേവയില്‍ ഇല്ല. ഈ പൈത്യകക്കെട്ടില്‍ നിരവധി സഞ്ചാരികളാണ് കൊല്ലംതോറും എത്തിച്ചേരുന്നത്. സലിംഷാ നിര്‍മിച്ചുതുടങ്ങിയ ഈ കോട്ട പക്ഷേ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രേവയിലെ മഹാരാജാവാണ് പിന്നീട് ഈ കോട്ട പൂര്‍ത്തിയാക്കിയത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun