Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റെവാറി » ആകര്‍ഷണങ്ങള് » റെവാറി പൈതൃക തീവണ്ടി എന്‍ജിന്‍ മ്യൂസിയം

റെവാറി പൈതൃക തീവണ്ടി എന്‍ജിന്‍ മ്യൂസിയം, റെവാറി

12

തീവണ്ടിയുടെ ആവി എന്‍ജിനുകള്‍ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏക മ്യൂസിയമാണിത്‌. 1893 ലാണ്‌ ചരിത്രപ്രാധ്യാന്യമുള്ള ഈ കെട്ടിടം നിര്‍മ്മിക്കുന്നത്‌. ഡെല്‍ഹിയെയും ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗവുമായ പെഷവാറും തമ്മില്‍ ബന്ധിക്കുന്ന റെയില്‍വെ സംവിധാനത്തിന്റെ ഭാഗയമായിരുന്നു ഇത്‌. 1990 ല്‍ സജീവ സേവനത്തില്‍ നിന്നും ആവി എന്‍ജിനുകള്‍ നീക്കിയതോടെ അവഗണിക്കപെട്ട നിലയിലായിരുന്നു ഇവിടം.

എന്നാല്‍, ആവി എന്‍ജിനുകള്‍ക്കായുള്ള പൈതൃക മ്യൂസിയം ഒരുക്കുന്നതിന്‌ 2002 ഡിസംബറില്‍ റെയില്‍വെ അധികൃര്‍ ഇവിടം തിരിച്ചെടുത്തു.  റെയില്‍വെ പൈതൃക വിനോദ സഞ്ചാരരത്തിനുള്ള സ്ഥലം രൂപപെടുത്തുക എന്ന ലക്ഷ്യത്തോടെ കെട്ടിടം പുതുക്കി പണിതു. രാജ്യത്തുടനീളമുള്ള റെയില്‍വെ ശൃംഖലയില്‍ ഉപയോഗിച്ചിരുന്ന വിക്‌ടോറിയന്‍ കാലത്തെ റെയില്‍വെ പുരാവസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമായി ഇത്‌ രൂപാന്തരപെടുത്തി.

പഴയ സിഗ്നല്‍ സംവിധാനങ്ങള്‍, സീറ്റുകള്‍, ഗ്രാമഫോണ്‍ എന്നിവ പിന്നീട്‌ ഇതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. പഴയ എഞ്ചിനുകളുടെ പ്രവര്‍ത്തനം ഇവിടെ നേരിട്ട്‌ കാണിച്ചു കൊടുക്കുന്നുണ്ട്‌. ചലച്ചിത്രമെടുക്കുന്നവരുടെ ഇഷ്‌ടസ്ഥലമാണിവിടം. ഗാന്ധി മൈ ഫാദര്‍ എന്ന സിനിമ എടുത്തത്‌ ഇവിടെയാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu