Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഋഷികേശ്‌ » ആകര്‍ഷണങ്ങള് » ശിവ്പുരി

ശിവ്പുരി, ഋഷികേശ്‌

63

സ്വസ്ഥവും ശാലീന സുന്ദരവുമായ കൊച്ചു ഗ്രാമമാണിത്. ഈ പ്രദേശത്തായി അനേകം ശിവ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ ഗ്രാമത്തിനു ശിവ്പുരി എന്ന പേര് ലഭിച്ചത്. ഋഷി കേഷില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഈ ചെറു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗംഗ നദിക്കരയിലായി താമസമുറപ്പിച്ച ഗ്രാമവാസികളെ ഈ പ്രദേശത്തായി കാണുവാന്‍ സാധിക്കും. പ്രധാനമായും റിവര്‍ റാഫ്റ്റിംഗിന് പേര് കേട്ട പ്രദേശമാണിത്. ശിവ്പുരിയില്‍ നിന്നും ഋഷികേഷിലേക്ക് പോകാന്‍ പറ്റുന്ന വിധം റിവര്‍ റാഫ്റ്റിംഗ് ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഈ വിനോദത്തിലേര്‍പ്പെടാന്‍ മാത്രമായി ഒട്ടേറെ പേര്‍ ഇവിടെ ഈ ശിവ് പുരി ഗ്രാമത്തിലെത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed