രോഹ്രുവിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദങ്ങളിലൊന്നാണ് മീന്‍പിടുത്തം. പബ്ബാര്‍ നദിതന്നെയാണ് മീന്‍പിടുത്തപ്രിയരുടെ പ്രധാനകേന്ദ്രം. ബ്രൗണ്‍ ട്രൗട്ട്, റെയിന്‍ബോ ട്രൗട്ട് എന്നീ മത്സ്യങ്ങള്‍ ഏറെ വളരുന്ന പ്രദേശമാണിത്. സന്‍ദ്‌സു, ടിക്രി, സീമ, മന്‍ഡില്‍, ധംവാരി എന്നീസ്ഥലങ്ങളെല്ലാം രോഹ്രുവിലെ മീന്‍പിടുത്ത കേന്ദ്രങ്ങളാണ്.



Click it and Unblock the Notifications