Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്രു » ആകര്‍ഷണങ്ങള് » സുന്‍പുരി ഹില്‍സ്

സുന്‍പുരി ഹില്‍സ്, രോഹ്രു

21

ഹട്‌കോടി താഴ് വരയുടെ മധ്യഭാഗത്തായിട്ടാണ് ഈ മലസ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനങ്ങള്‍ വിശുദ്ധമായ സ്ഥലമായിട്ടാണ് ഈ മലനിരകളെ പരിഗണിക്കുന്നത്. അര്‍ദ്ധനാരീശ്വര്‍ എന്നും ജനങ്ങള്‍ ഈ സ്ഥലത്തെവിളിക്കുന്നുണ്ട്. മഹിഷാസുരമര്‍ദ്ദിനിയുടെ മനോഹരമായ ഒരു ക്ഷേത്രമാണ് ഇിടെയുള്ളത്. ശിലയില്‍കൊത്തിയതാണ് ഇവിടുത്തെ പ്രതിഷ്ഠ. സുന്‍പുരി മലയുടെ മുകളിലും ഒരു ക്ഷേത്രമുണ്ട്. പാണ്ഡവര്‍ പണിതക്ഷേത്രമാണിതെന്നാണ് വിശ്വാസം. പന്‍സോ പാണ്ഡൂര ഘൗര്‍ഡൂ എന്നാണ് ഈ ക്ഷേത്രത്തെ ഇവിടുത്തുകാര്‍ വിളിക്കുന്നത്, പാണ്ഡവന്മാരുടെ വീട് എന്നാണ് ഈ വാക്കിനര്‍ത്ഥം.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri