Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്‌താസ്‌ » ആകര്‍ഷണങ്ങള് » സസരം

സസരം, രോഹ്‌താസ്‌

9

പശ്ചിമ ഡല്‍ഹിയില്‍ നിന്നും 17 കിലോ മീറ്റര്‍ അകലെയാണ്‌ സസരം സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശവകുടീരം ഇവിടെയാണന്നത്‌ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ഷേര്‍ഷ സൂരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌. മുഗള്‍ കാലഘട്ടത്തിലെ നിര്‍മ്മാണ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്‌ ഈ ശവകുടീരം. പത്താന്‍ വാസ്‌തുവിദ്യയുടെ ഭംഗി ഇത്‌ പ്രകടമാക്കുന്നു. കല്ലില്‍ നിര്‍മ്മിതമായ ഈ ശവകുടീരം വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ശവകുടീരത്തിന്റെ അകത്ത്‌ ഏറെ വായുസഞ്ചാരവും വെളിച്ചവും ഉണ്ട്‌. ഭിത്തികളില്‍ ജാലകങ്ങള്‍ ഉണ്ട്‌.

കവാടവും ഭിത്തികളിലെ കൊത്തുപണികളും അതിമനോഹരമാണ്‌. പൂക്കളും നിറമുള്ള ജ്യാമതീയ രൂപങ്ങളും കൊത്തി വച്ചിട്ടുള്ള തറയോടുകള്‍ തിളക്കവും മിനുസവും ഉള്ളവയാണ്‌. സുഖ റോസ എന്നും അറിയപ്പെടുന്ന ഷേര്‍ ഷാ സൂരിയുടെ ശവകുടീരം മൂന്നാമത്തെ ലോകാത്ഭുമതമായി തിരഞ്ഞെടുത്തിട്ടുണ്ട്‌. ഇന്ത്യയിലെ ഏഴ്‌ അത്ഭുതങ്ങളിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുമുണ്ട്‌. സസരത്തില്‍ താരാചന്ദി ദേവയുടെ ഒരു ക്ഷേത്രം ഉണ്ട്‌. നഗരത്തില്‍ നിരവധി സ്‌മാരകങ്ങളും ഉണ്ട്‌.

 

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue