റോയിംങില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ രണ്ട് മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ചെറുപട്ടണമാണ് ഹൂന്‍ലി. സമുദ്രനിരപ്പില്‍ നിന്നും 8800 അടി ഉയരത്തില്‍ സഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി ഭംഗി കൊണ്ട് പ്രസിദ്ധമാണ്.
ഹൂന്‍ലിയിക്കടുത്തുള്ള കുപുന്‍ലിയിലെ ഒരു ഗുഹാക്ഷേത്രം ഇവിടത്തെ പ്രധാന ആകര്‍ഷണക്രേന്ദ്രമാണ്.റോയിംങില്‍ നിന്നും ഹൂന്‍ലിയിലേക്കുള്ള യാത്രയ്ക്കിടെയുള്ള പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാനും സന്ദര്‍ശകര്‍ എത്താറുണ്ട്.



Click it and Unblock the Notifications