രുദ്രനാഥിലെ ഏറ്റവും മനോഹരമായ സമതലപ്രദേശമാണ് ഇത്. വൈവിധ്യപൂര്‍ണ്ണമായ കാട്ടുപൂക്കളുടെ ഒരു ലോകം തന്നെയാണിത്. എട്ടുകീലോമീറ്ററോളം ദൂരം കാല്‍നടയായി നടന്ന് ഇവിടെ എത്തിച്ചേരാം. മറ്റൊരു കാഴ്ച സാഗര്‍ ഗ്രാമത്തിന്‍റെ തുടക്കത്തിലാണ്. ഇവിടെയുള്ള ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു വെള്ളച്ചാട്ടവുമുണ്ട്.



Click it and Unblock the Notifications