രുദ്രപ്രയാഗിലെ വളരെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ജഖോലി. സമീപമുള്ള അതിമനോഹരമായ മലനിരകളിലേയ്‌ക്ക് ഇവിടെ നിന്നും ട്രക്കിങ് നടത്താം. ചാമുണ്ഡ ദേവി ക്ഷോത്രവും രുദ്ര നാഥ ക്ഷേത്രവും സമീപത്തായുള്ള രണ്ട് പ്രധാന ക്ഷേത്രങ്ങളാണ്. ജഖോലിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ടില്വാരത്



Click it and Unblock the Notifications