ചണ്ഡീഗഡ് എയര്‍പോര്‍ട്ടാണ് അടുത്ത വ്യോമതാവളം. സലോഗ്രയില്‍ നിന്ന് അധികദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം ഡല്‍ഹി, മുംബൈ, ജയ്പൂര്‍, ശ്രീനഗര്‍ നഗരങ്ങളുമായി നന്നായി ബന്ധപ്പെടുന്നതാണ്. ഏകദേശം ആയിരം രൂപ നിരക്കില്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സികളും ക്യാബുകളും വഴി സലോഗ്രയിലത്തൊം.