Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സലോഗ്ര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സലോഗ്രയെ നന്നായി ആസ്വദിക്കാന്‍ റോഡ് മാര്‍ഗമുള്ള യാത്ര തെരുഞ്ഞെടുക്കാം. ദേശീയ പാത 22 ലൂടെ സ്വകാര്യ-സര്‍ക്കാര്‍ വാഹനങ്ങള്‍ സലോഗ്രയിലേക്ക് ലഭ്യമാണ്. സര്‍ക്കാര്‍ സര്‍വീസുകള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. എങ്കിലും സ്വകാര്യ ബസുകളില്‍ ഏകദേശം 200 രൂപ കൊടുത്താല്‍ ചണ്ഡീഗഡില്‍ നിന്ന് സലോഗ്രയിലത്തൊവുന്നതേയുള്ളൂ.