Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സലോഗ്ര » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സലോഗ്ര റെയില്‍ മാര്‍ഗം

കല്‍കയും ഷിംലയുമാണ് അടുത്ത റെയില്‍ കേന്ദ്രങ്ങള്‍. ഹിമാലയന്‍ ക്യൂന്‍ എക്സ്പ്രസ്, കല്‍ക -ഷിംല പാസ്, കല്‍ക-ഷിംല എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കല്‍കയില്‍ നിന്നും ഷിംലയില്‍ നിന്നും സലേഗ്ര വഴി പോകുന്ന ട്രയിനുകളാണ്. സലോഗ്രയിലേക്കുള്ള സെക്കന്‍റ് ക്ളാസ് ടിക്കറിന് 36 രൂപയും ഫസ്റ്റ് ക്ളാസ് ടിക്കറ്റിന് 228 രൂപയും ഏകദേശം വരും.

റെയില്‍വേ സ്റ്റേഷന് സലോഗ്ര

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല