സമസ്തിപൂര്‍ ജില്ലയുടെ ഉപഡിവിഷനാണ് ദാല്‍സിംഗ്സരായി. പച്ചക്കറികള്‍ വിളഞ്ഞുനില്‍ക്കുന്ന തോട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കോളിഫ്ളവര്‍, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവയാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ലിച്ചി പഴങ്ങളും മാമ്പഴങ്ങളും ധാരാളമായി വിളയുന്ന സ്ഥലവുമാണ് ഇവിടം.



Click it and Unblock the Notifications