സമസ്തിപൂരില്‍ ഹാസന്‍പൂര്‍ ബ്ളോക്കില്‍ ദുദാപുരക്ക് സമീപം സ്ഥിതി ചെയ്യുന്ന മംഗല്‍ഗര്‍ ബുദ്ധമത ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലമാണ്. ശ്രീബുദ്ധന്‍ ഇവിടെ മതപ്രചാരണം നടത്തുകയും മംഗല്‍ദേവ് രാജാവിന്‍െറ ക്ഷണപ്രകാരം ഇവിടെ കുറച്ചുനാള്‍ താമസിച്ചതായാണ് വിശ്വാസം. ബുദ്ധമത വിശ്വാസികള്‍ക്ക് പുറമെ സഞ്ചാരികളും ഇവിടെയത്തൊറുണ്ട്.



Click it and Unblock the Notifications