പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയായിരുന്ന കബീര്‍ സ്ഥാപിച്ച 15 മഠങ്ങളില്‍ രണ്ടെണ്ണം റോസ്ദയിലാണ് സ്ഥിതി ചെയ്യുന്നത്. കബീറിന് ആദരാഞ്ജലികളര്‍പ്പിക്കാനും അദ്ദേഹത്തിന്‍െറ അധ്യാപനങ്ങള്‍ പങ്കുവെക്കാനും കബീറിന്‍െറ ശിഷ്യര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്.