പ്രസിദ്ധമായ രാജേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ കേന്ദ്രം എന്ന നിലയിലാണ് പുസ പ്രസിദ്ധം. പ്രമുഖ സ്വതന്ത്ര്യ സമര സേനാനിയും കര്‍ഷക നേതാവുമായിരുന്ന പണ്ഡിറ്റ് യമുനാ കാര്‍ജി കുറച്ചുകാലം ഇവിടെ താമസിച്ചിരുന്നു. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഷുഗര്‍കെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications