Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംബാല്‍പൂര്‍ » ആകര്‍ഷണങ്ങള് » സമലേശ്വരി ക്ഷേത്രം

സമലേശ്വരി ക്ഷേത്രം, സംബാല്‍പൂര്‍

35

ചരിത്രപരമായും സാംസ്‌കാരികമായും പ്രധാനപ്പെട്ട ക്ഷേത്രമാണ്‌ പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സമലേശ്വരി ക്ഷേത്രം. ശ്രീ സമലേശ്വരി ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്‌. വിശ്വാസികള്‍ മാ എന്നാണ്‌ ദേവിയെ വിളിക്കുന്നത്‌. സംബാല്‍പൂരിലെ മാത്രമല്ല ഛത്തീസ്‌ഗഢിലെയും ഒഢീഷയിലെയും ആളുകള്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കായി എത്താറുണ്ട്‌.

മാ സമലേശ്വരിയുടെ വിഗ്രഹം കരിങ്കല്ലുകൊണ്ടുള്ളതാണ്‌ അടിവശം പെട്ടിയുടെ രൂപത്തിലാണുള്ളത്‌. മനുഷ്യന്‍ കൊത്തുപണിചെയ്‌തുണ്ടാക്കിയ വിഗ്രഹമല്ലിത്‌. വിഗ്രഹം കണ്ടെത്തെയ അന്നത്തെപേലെ തന്നെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുകയാണന്നാണ്‌ വിശ്വാസം. ദേവിയുടെ മുഖത്തും ശരീരത്തും സ്വര്‍ണാഭരങ്ങള്‍ അണിയിച്ചിട്ടുണ്ട്‌. നവരാത്രിയും നൗഖായിയും വളരെ ആഘോഷമായാണ്‌ ഇവിടെ നടത്തുക. നഗരം മുഴുവന്‍ അലങ്കരിക്കപ്പെടുന്ന ഉത്സവ കാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. നൗഖായി ഉത്സത്തിന്റെ കാലത്ത്‌ ആയുധമില്ലാതെയുള്ള യുദ്ധപ്രകടനങ്ങള്‍ വിദഗ്‌ധര്‍ വിശ്വാസികള്‍ക്കായി കാഴ്‌ചവയ്‌ക്കാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed