Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാഞ്ചി » ആകര്‍ഷണങ്ങള് » സാഞ്ചി മ്യൂസിയം

സാഞ്ചി മ്യൂസിയം, സാഞ്ചി

26

1919ലാണ് സാഞ്ചി മ്യൂസിയം നിര്‍മിച്ചത്. സര്‍ ജോണ്‍ മാര്‍ഷലാണ് സാഞ്ചി മ്യൂസിയത്തിന്റെ ശില്‍പി. സാഞ്ചിയിലെ ബുദ്ധ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഈ മ്യൂസിയത്തില്‍ കാണാം. നാല് പ്രധാനപ്പെട്ട ഗാലറികളാണ് ഈ മ്യൂസിയത്തിന് ഉള്ളത്. സാഞ്ചിയിലും പരിസരപ്രദേശങ്ങളില്‍നിന്നുമുള്ള സാധനസാമഗ്രികള്‍ ഇവിടെ കാണാം. നാഗരാജന്റെ പ്രതിമയും ഇവിടെ കാണാം. എല്ലാ വെള്ളിയാഴ്ചയും മ്യൂസിയം അടച്ചിട്ടിരിക്കും. 10 മണി മുതല്‍ 5 മണി വരെ മ്യൂസിയത്തില്‍ സന്ദര്‍ശനം അനുവദനീയമാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat