വണ്ടാരന്‍ കോഴി (ഫെസന്‍റ്),ഹിമാചല്‍ പ്രദേശിന്‍െറ ദേശീയപക്ഷിയായ മൊനാല്‍ എന്നിവയെ ഭീമകാളി ക്ഷേത്രത്തിന് സമീപമുള്ള ബേര്‍ഡ് പാര്‍ക്കില്‍ ധാരാളമായി കാണാം. ഇവയുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രം കൂടിയാണ് ഇവിടം. മയലിന് സമാനമായ ശരീരമുള്ള മൊനാല്‍ പക്ഷികള്‍ വേട്ടയാടലിന്‍െറ ഫലമായി വംശനാശ ഭീഷണിയിലാണ്.
വിലപിടിപ്പുള്ള മൊനാല്‍ പക്ഷിയുടെ തൂവല്‍പൂട,തലക്കുമുകളിലെ പൂട എന്നിവയാണ് വേട്ടക്കാരെ ആകര്‍ഷിക്കുന്നത്. ഇതുമൂലം 1982ല്‍ ഇവയെ പിടികൂടുന്നത് നിരോധിച്ചതാണ്.



Click it and Unblock the Notifications