സാരാനാഥിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ആരാധനാലയമാണ് മുളകാന്ത കുടി വിഹാര്‍. മഹാബോധി സൊസൈറ്റി 1931 ലാണ് മുളകാന്ത കുടി വിഹാര്‍ പണികഴിപ്പിച്ചത്. മനോഹരമായ കൊത്തുപണികള്‍ കൊണ്ടും ചിത്രരചനകള്‍ കൊണ്ടും നിര്‍മാണശൈലികൊണ്ടും പേരുകേട്ട ക്ഷേത്രമാണ് ഇത്.
ജപ്പാനില രൊജകുടുംബങ്ങള്‍ സംഭാവന നല്‍കിയ കൂറ്റന്‍ വെങ്കലമണി ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ കാണാം. ശ്രീകോവിലില്‍ ശ്രീബുദ്ധന്റെ കൂറ്റന്‍ സുവര്‍ണപ്രതിമ കാണാം. ശ്രീലങ്കിയില്‍ നിന്നംു കൊണ്ടുവന്ന ബോധിവൃക്ഷം ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ്.



Click it and Unblock the Notifications