Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സതാര » ആകര്‍ഷണങ്ങള് » സജ്ജന്‍ഗഡ് കോട്ട

സജ്ജന്‍ഗഡ് കോട്ട, സതാര

20

സതാരയിലെ ഏറ്റവും പ്രധാന ചരിത്രസ്മാരകമാണിത്. നഗരത്തില്‍ നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണിത്. പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കോട്ടയിലാണ് ശ്രീ സമര്‍ത്ഥ രാംദാസ് സ്വാമി സമാധിയായത്. ശിവജി മഹാരാജാവിന്റെ ഗുരുവായിരുന്നു അദ്ദേഹം. ആശ്വാലയന്‍ഗഡ് എന്നും ആശ്വല്‍ഗഡ് എന്നുമെല്ലാമായിരുന്നു ഈ കോട്ടയുടെ പഴയ പേര്. 312 മീറ്റര്‍ ഉയരമുള്ള ഈ കോട്ട 1525 ചതുരശ്ര അടി വിസ്താരമുള്ളതാണ്. കോട്ടയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന അകലത്തില്‍ രണ്ട് തടാകങ്ങളുണ്ട്. രാംനവമി സമയത്ത് കോട്ടയും പരിസരവുമെല്ലാം മനോഹരമായി അലങ്കരിയ്ക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed