ബോട്ടിങ്ങ് സത്താളിലെ പ്രധാനപ്പെട്ട ഒരാകര്‍ഷണമാണ്. മഞ്ഞണിഞ്ഞ പര്‍വ്വതങ്ങളുടെയും, ഇടതിങ്ങി വളരുന്ന വനത്തിന്റെയും കാഴ്ചകള്‍ കണ്ടുള്ള ബോട്ട് യാത്ര സഞ്ചാരികള്‍ക്ക് നല്ലൊരനുഭവമാണ് നല്‍കുക. വെളുത്തവാവ് സമയത്തെ യാത്രയാണ് ഏറ്റവും നല്ല കാഴ്ച നല്‍കുക.