സത്താളില്‍ ക്യംപിങ്ങ് നടത്തുന്നത് സഞ്ചാരികളുടെ പ്രധാന വിനോദമാണ്. തടാകത്തിന്‍റെ തീരത്ത് സ്വയം കൊണ്ടുവരുന്ന ടെന്‍റുകള്‍ സ്ഥാപിക്കുകയോ, അവിടെ നിന്ന് വാടകക്കെടുക്കുകയോ ചെയ്യാം. നാല് ദിവസമാണ് പരമാവധി ക്യാംപിങ്ങ് അനുവദിക്കുക. പതിനഞ്ച് കുടുംബങ്ങള്‍ക്ക് ഒരേ സമയം ക്യാംപിങ്ങ് സാധ്യമാണ്.



Click it and Unblock the Notifications