Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സവായ് മധോപൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാര്‍ഗമാണ് ബസ് യാത്ര. ജയ്പൂര്‍ അടക്കം രാജസ്ഥാനിലെ മറ്റു നഗരങ്ങളില്‍ നിന്ന് ഇങ്ങോട് പതിവായി ബസ് സര്‍വീസുണ്ട്. ജയ്പൂരില്‍ നിന്ന് ഇവിടെയത്തൊന്‍ 100 രൂപയാണ് ടിക്കറ്റ് നിരക്ക്. അനതര്‍ സംസ്ഥാന സര്‍വീസുകളും ഇങ്ങോടുണ്ട്.