Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സവായ് മധോപൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ചമത്കാര്‍ജി ജെയിന്‍ക്ഷേത്രം

    ചമത്കാര്‍ജി ജെയിന്‍ക്ഷേത്രം

    മതപരവും ചരിത്രപരവുമായി ഏറെ പ്രാധാന്യമുള്ളതാണ് ചമത്കാര്‍ജി ജെയിന്‍ ക്ഷേത്രം. 400 വര്‍ഷം പഴക്കമുള്ള ഇവിടെ ശ്രീ ആദിനാഥ് ഭഗവാനാണ് പ്രതിഷ്ഠ. റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഒട്ടേറെ അത്ഭുത...

    + കൂടുതല്‍ വായിക്കുക
  • 02ശ്രീ മഹാവീര്‍ജി ക്ഷേത്രം

    ശ്രീ മഹാവീര്‍ജി ക്ഷേത്രം

    ജൈനമതസ്ഥരുടെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ്  ചന്ദന്‍പൂര്‍ ഗ്രാമത്തില്‍ ഗംഭീര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രം. ജൈനമത സ്ഥാപകനായ മഹാവീരന്‍െറ കല്ലില്‍ കൊത്തിയെടുത്ത പത്മാസനത്തിലുള്ള പ്രതിമയാണ് ഇവിടത്തെ മറ്റൊരു...

    + കൂടുതല്‍ വായിക്കുക
  • 03അമരേശ്വര്‍ മഹാതോ ക്ഷേത്രം

    അമരേശ്വര്‍ മഹാതോ ക്ഷേത്രം

    സവായ് മധോപൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഇത് . രന്തംബോര്‍ -സവായ് മധോപൂര്‍ റോഡരികില്‍ പച്ചപുതച്ച കുന്നുകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന ഇവിടെ വിനോദ സഞ്ചാരികള്‍ക്ക് പുറമെ നിരവധി ഭക്തരും എത്താറുണ്ട്. വര്‍ഷം മുഴുവന്‍...

    + കൂടുതല്‍ വായിക്കുക
  • 04ചൗത് മാതാ ക്ഷേത്രം

    ചൗത് മാതാ ക്ഷേത്രം

    നഗരത്തില്‍ നിന്ന്  35 കിലോമീറ്റര്‍ അകലെ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലും രാജവംശത്തിന്‍െറ കുലദേവതയാണ് പ്രതിഷ്ഠ. മഹാരാജാ ഭീം സിംഗാണ് ക്ഷേത്രം നിര്‍മിച്ചത്.  വെള്ള മാര്‍ബിള്‍ കല്ലുകളില്‍ പരമ്പരാഗത...

    + കൂടുതല്‍ വായിക്കുക
  • 05സാംട്ടണ്‍ കി ഹവേലി

    സാംട്ടണ്‍ കി ഹവേലി

    രാജസ്ഥാനി ശില്‍പ്പകലയുടെ മകുടോദാഹരണമാണ് രന്തംബോര്‍ കൊട്ടാരത്തിന് അകത്ത് സ്ഥിതി ചെയ്യുന്ന ഈ ഹവേലി. നിരവധി സന്ദര്‍ശകര്‍ ഇവിടെയത്തൊറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 06സവായ് മാന്‍സിംഗ് സാങ്ങ്ച്വറി

    സവായ് മാന്‍സിംഗ് സാങ്ങ്ച്വറി

    പ്രധാന നഗരത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ ആരവല്ലി,വിന്ധ്യന്‍ പര്‍വത നിരകള്‍ കൂടിചേരുന്ന സ്ഥലത്താണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. അപൂര്‍വമായ ജൈവ വ്യവസ്ഥയാണ് ഇവിടെയുള്ളത്. നിരവധി അപൂര്‍വ മരങ്ങള്‍ക്കൊപ്പം...

    + കൂടുതല്‍ വായിക്കുക
  • 07ദുഷ്മേശ്വര്‍ മഹാതോ ക്ഷേത്രം

    ദുഷ്മേശ്വര്‍ മഹാതോ ക്ഷേത്രം

    സവായ് മധോപൂരിന് 40 കിലോമീറ്റര്‍ അകലെ സമീപ പട്ടണമായ സിവാദിലാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശില്‍പ്പഭംഗി കൊണ്ടും പ്രകൃതി ഭംഗികൊണ്ടും അനുഗ്രഹീതമായ ഈ ക്ഷേത്രവും ഭക്തരുടെ പ്രിയ കേന്ദ്രമാണ്.

    + കൂടുതല്‍ വായിക്കുക
  • 08കൈലാ ദേവി ക്ഷേത്രം

    സവായ് മധോപൂരിന് സമീപമുള്ള കരൗളി ജില്ലയിലാണ് ഈ പുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭക്തരും വിനോദസഞ്ചാരികളുമടക്കം നിരവധി പേര്‍ എത്തുന്ന ഇവിടെ കരൗളി ഭരിച്ചിരുന്ന ജദൗന്‍ വംശജരുടെ കുലദേവതയായ കൈലാദേവിയാണ് പ്രതിഷ്ഠ.   വെള്ളമാര്‍ബിളില്‍...

    + കൂടുതല്‍ വായിക്കുക
  • 09രാമേശ്വരം ഗാട്ട്

    രാമേശ്വരം ഗാട്ട്

    ചമ്പല്‍,ബനാസ് നദികളുടെ സംഗമ സ്ഥാനമായ രാമേശ്വരം ഗാട്ട് സവായ് മധോപൂര്‍ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ഇവിടെ നിരവധി ദേശാടനപക്ഷികളും എത്താറുണ്ട്. ജലത്തിലാണെങ്കില്‍ വംശനാശം...

    + കൂടുതല്‍ വായിക്കുക
  • 10കന്ദര്‍ കോട്ട

    സവായ് മധോപൂര്‍ നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രന്തംബോര്‍ നാഷനല്‍ പാര്‍ക്കിന് സമീപം  സ്ഥിതി ചെയ്യുന്ന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat