സിയോനിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളില്‍ ഒന്നാണ് അമോദഘട്. റുഡ്യാര്‍ഡ് ക്ലിപ്പിംഗിന്റെ ജംഗിള്‍ബുക്കിലെ നായകന് മൗഗ്ലിയുടെ കളിസ്ഥലമാണ് ഇത്. സിയോനി - മാണ്ഡ്ല ഹൈവേയ്ക്ക് സമീപത്താണ് അമോദഘട്. സിയോനിയില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മനോഹരമായ നിരവധി പ്രകൃതിദൃശ്യങ്ങളുള്ള അമോദഘട് സിയോനിയിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്.