Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശെഖാവതി » ആകര്‍ഷണങ്ങള് » നവാല്‍ ഗര്‍ഹ്

നവാല്‍ ഗര്‍ഹ്, ശെഖാവതി

14

പതിനെട്ടാം നൂറ്റാണ്ടില്‍ നവാല്‍ ഗര്‍ഹിന്റെയും മാണ്ടവയുടെയും ഭരണാധികാരിയായ താക്കൂര്‍ നവല്‍ സിങ്ങാണ് ഈ പട്ടണം നിര്‍മ്മിച്ചത്. ഫ്രെസ്കോ പൈന്റിന്റിംഗ്സ് നിറഞ്ഞ മറ്റൊരു ശില്പ കല വിസ്മയമാണ് നവാല്‍ ഗര്‍ഹ്. 1836 കാലഘട്ടത്തിലാണ് ഇവിടുത്തെ ഹവേലികള്‍ നിര്‍മ്മിക്കപ്പെട്ടത്.

1920 ല്‍ നിര്‍മ്മിച്ച ആനന്ദി ലാല്‍ പോടാര്‍ ഹവേലി മറ്റൊരു പ്രത്യേകതയാണ്. നടന്‍ കഥകള്‍ പറയുന്ന ചിത്രങ്ങള്‍ കൊണ്ടലംകൃതമായ ബാലാ കില ഫോര്‍ട്ട്‌ ഇവിടെയുണ്ട്.

ജൊധ് രാജ് പട്ടൌഡിയ ഹവേലി,ഭാന്സിദര്‍ ഭഗത് ഹവേലി,ചോഖാനി ഹവേലി,രൂപ് നിവാസ്  പാലസ്,ഗംഗ മായ് ക്ഷേത്രം,ബ്രിട്ടീഷ്‌ ക്ലോക്ക് ടവര്‍ തുടങ്ങിയവയും യാത്രികരുടെ സന്ദര്‍ശന ലിസ്റ്റില്‍ പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue