Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷില്ലോങ്‌ » ആകര്‍ഷണങ്ങള് » ക്രിസാലിസ്‌ ദി ഗാലറി

ക്രിസാലിസ്‌ ദി ഗാലറി, ഷില്ലോങ്‌

49

ചിത്രകാരിയായ ജയ കാല്‍റ നടത്തുന്ന പ്രാദേശിക ആര്‍ട്‌ ഗാലറിയാണ്‌ ക്രിസാലിസ്‌ ദി ഗാലറി. ഒരു ചെറിയ കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ആര്‍ട്‌ ഗാലറിയില്‍ ഫോട്ടാഗ്രാഫുകള്‍, ശില്‍പങ്ങള്‍, പുരാവസ്‌തുക്കള്‍ , ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. വളരെ വിശാലമാണ്‌ ആര്‍ട്‌ ഗാലറി.

പോലീസ്‌ ബസാറില്‍ ആണ്‌ ആര്‍ട്‌ ഗാലറി സ്ഥിതി ചെയ്യുന്നത്‌. ഷില്ലോങില്‍ താമസിക്കുന്ന പ്രശസ്‌തയായ ചിത്രകാരിയാണ്‌ ജയ കാല്‍റ. വടക്ക്‌ കിഴക്കന്‍ മേഖലയില്‍ നിന്ന്‌ പാരീസില്‍ വ്യക്തിഗത പ്രദര്‍ശനം നടത്തിയ ആദ്യ ചിത്രകാരിയാണ്‌ കാല്‍റ. ലളിത കല അക്കാഡമിയിലെ വടക്ക്‌ കിഴക്കന്‍ മേഖലയുടെ പ്രതിനിധിയാണവര്‍. പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രസിഡന്റിന്റെ ഓഫീസിലും ഇവര്‍ വരച്ച പെയ്‌ന്റിങ്ങുകള്‍ കാണാന്‍ കഴിയും

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun