Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » ക്രൈസ്റ്റ് ചര്‍ച്ച്

ക്രൈസ്റ്റ് ചര്‍ച്ച്, ഷിംല

83

വടക്കേ ഇന്ത്യയിലെ രണ്ടാമത്തെ പഴക്കം ചെന്ന പള്ളി എന്നാണ് ക്രൈസ്റ്റ് ചര്‍ച്ചിന്റെ ഖ്യാതി. 1846 - 57 കാലത്താണ് ഈ പള്ളി പണികഴിപ്പിച്ചത്. കേണല്‍ ജെ ടി ബോയിലിയു ആയിരുന്നു ക്രൈസ്റ്റ് ചര്‍ച്ചിന്റെ ശില്‍പി. ചാപ്പലിന്റെ ഡിസൈനിംഗ് നടത്തിയത് വിഖ്യാത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് ക്ലിപ്പിംഗിന്റെ പിതാവായിരുന്ന ലോക്ക്വുഡ് ക്ലിപ്പിംഗായിരുന്നുവത്രേ. ബ്രിട്ടീഷ് ഭരണകാലത്ത് വെള്ളക്കാരായ ഉദ്യോഗസ്ഥര്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തിയിരുന്നു. ഈ കുന്നിന്‍മുകളിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ പള്ളിയാണ് സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍. 1886 ലാണ് ഇത് നിര്‍മിച്ചത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat