കുസ്മുതിയിലെ സരസ്വതി ഗാര്‍ഡന്‍ എസ്‌റ്റേറ്റിലാണ് ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്. തിബറ്റന്‍ ഏവം ഡോര്‍ജെ ഡ്രാക് എന്നും ഇത് അറിയപ്പെടുന്നു. തിബറ്റന്‍ ബുദ്ധിസത്തിന്റെ പഴക്കം ചെന്ന സ്‌കൂളുകളിലൊന്നാണ് ഇത്. ടൂറിസ്റ്റുകള്‍ക്ക് ഇതിനകത്തുകടക്കാനായി പ്രവേശനഫീസ് നല്‍കേണ്ടതില്ല.



Click it and Unblock the Notifications