ഷിംലയിലെ പ്രമുഖമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഹിമാചല്‍ സ്റ്റേറ്റ് മ്യൂസിയം ആന്‍ഡ് ലൈബ്രറി. സ്‌കാന്‍ഡല്‍ പോയന്റില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് ഹിമാചല്‍ സ്റ്റേറ്റ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സ്ഥിതിചെയ്യുന്നത്. പഹാരി മീനിയേച്ചര്‍, മുഗള്‍, രാജസ്ഥാനി പെയിന്റിംഗുകള്‍ തുടങ്ങിയവ ഹിമാചല്‍ സ്റ്റേറ്റ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 1974 ലാണ്് മ്യൂസിയം തുടങ്ങിയത്. നിരവധി ചരിത്രപുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് മ്യൂസിയത്തില്‍ അനുമതിയുള്ളത്. തിങ്കളാഴ്ച അവധിയാണ് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം.



Click it and Unblock the Notifications