ഷിംലയിലെ പേരുകേട്ട ടൂറിസ്റ്റ് ആക്ടിവിറ്റിയില്‍ ഒന്നാണ് ഐസ് സ്‌കേറ്റിംഗ്. മനോഹരമായ ഇവിടം ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഐസ് സ്‌കേറ്റിംഗ് റിംഗായാണ് അറിയപ്പെടുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഐസ് സ്‌കേറ്റിംഗിനാി ഇവിടെ ആളുകള്‍ കൂടുതലും എത്തുന്നത്. ഷിംല ഐസ് സ്‌കേറ്റിംഗ് ക്ലബ്ബ് ഇതിനോടം തന്നെ 75 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞ ഒന്നാണ്. എല്ലാദിവസവും രണ്ടുനേരമാണ് ഇവിടെ ഐസ് സ്‌കേറ്റിംഗ് പതിവുള്ളത്.



Click it and Unblock the Notifications