Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » വൈസറേഗല്‍ ലോഡ്ജും ബൊട്ടാണിക്കല്‍ ഗാര്‍ഡനും

വൈസറേഗല്‍ ലോഡ്ജും ബൊട്ടാണിക്കല്‍ ഗാര്‍ഡനും, ഷിംല

83

ഷിംലയില്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ് വൈസറേഗല്‍ ലോഡ്ജും ബൊട്ടാണിക്കല്‍ ഗാര്‍ഡനും. 1888 ലാണ് ഇത് നിര്‍മിച്ചത്. ഒബ്‌സര്‍വേറ്ററി മലയുടെ മുകളിലാണ് മനോഹരമായ ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. യൂറോപ്യന്‍ രീതിയില്‍ നിര്‍മിച്ച ഈ കൊട്ടാരത്തിലാണ് രാഷ്ട്രപതിമാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസിക്കാറുള്ളത്. അങ്ങനെയാണ് ഈ കെട്ടിടത്തിന് രാഷ്ട്രപതിഭവന്‍ എന്ന പേരുകൂടി ലഭിച്ചത്. 1945ലെ ഷിംല കോണ്‍ഫറന്‍സിനും 1947 ലെ ഷിംല എഗ്രിമെന്റിനും സാക്ഷ്യം വഹിച്ച കെട്ടിടമാണ് രാഷ്ട്രപതി ഭവന്‍ എന്നറിയപ്പെടുന്ന ഈ സ്ഥലം.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri