സമുദ്രനിരപ്പില്‍ നിന്ന് 3540 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രഘുപൂര്‍ കോട്ട ഷോജയിലെ ഒരേയൊരു ചരിത്ര സ്‌മാരകമാണ്. വലിയ കിടങ്ങുകളും മീനുകള്‍ വളരുന്ന കുളവും കോട്ടയുടെ പ്രത്യേകതകളാണ്. വെടിയുണ്ടകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സുഷിരങ്ങള്‍ കോട്ടമതിലില്‍ കാണാന്‍ കഴിയും. ഇവിടെ നിന്നാല്‍ തീര്‍ത്ഥന്‍ താഴ്‌വരയുടെയും ഹിമാലയ നിരകളുടെയും മനോഹാരിത കണ്‍മുന്നില്‍ തെളിയും. മലമടക്കുകളില്‍ ആട്ടിന്‍പറ്റങ്ങളെ മേയ്‌ക്കുന്ന ഇടയന്മാരും ഇവിടുത്തെ പതിവ് കാഴ്‌ചയാണ്.



Click it and Unblock the Notifications