ഷോജയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വാട്ടര്‍ഫാള്‍ പോയിന്റ് മനോഹരമായ പ്രകൃതിക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കാടിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അടുത്തെത്താം. പ്രദേശവാസികള്‍ ഇവിടെ പ്രഭാത സവാരിക്ക് എത്താറുണ്ട്. ഫോട്ടോഗ്രാഫിയില്‍ താത്‌പര്യമുള്ളവര്‍ക്ക് ഇവിടം മറക്കാനേ കഴിയില്ല. പ്രകൃതിയോട് ഇഴുകിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്കുള്ള യാത്ര ഒരു അനുഭവമായിരിക്കും. താഴേക്ക് പതിക്കുന്ന വെള്ളം തണുത്തതും മധുരമുള്ളതുമാണ്.



Click it and Unblock the Notifications