സില്‍ച്ചാറില്‍ നിന്നും 137 കിലോമീറ്റര്‍ ദൂരമുണ്ട് മായിബോംഗിലേക്ക്. ദിമാസ ഭാഷയില്‍ അരിയുടെ ധാരാളിത്തം എന്നാണ് മായിബോംഗ് എന്ന വാക്കിന്റെ അര്‍ത്്ഥം. ദിമാസ, കാചാരി രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന മായിംബോംഗ് മാഹുര്‍ നദിയുടെ കരയിലാണ് സ്ഥിതിചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ലോംഗതിനി ക്ഷേത്രം രാംചന്ദ്രി ക്ഷേത്രം തുടങ്ങിയവയും മായിബോംഗിലെ കാഴ്ചകളില്‍പ്പെടുന്നു.



Click it and Unblock the Notifications