Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സില്‍ച്ചാര്‍ » ആകര്‍ഷണങ്ങള്‍
  • 01മണിഹരണ്‍ ടണല്‍

    മണിഹരണ്‍ ടണല്‍

    ഭുവന്‍ കുന്നില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മണിഹരണ്‍ ടണല്‍ സ്ഥിതിചെയ്യുന്നത്. ഭുവന്‍ മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും വലിയ കാഴ്ച. മഹാഭാരതത്തില്‍ ഈ ടണലിനെ പറ്റി പരാമര്‍ശമുണ്ട് എന്നാണ് കരുതുന്നത്. ശ്രീകൃഷ്ണന്‍ ഈ...

    + കൂടുതല്‍ വായിക്കുക
  • 02ഗാന്ധിബാഗ് പാര്‍ക്ക്

    ഗാന്ധിബാഗ് പാര്‍ക്ക്

    മഹാത്മാഗാന്ധിയുടെ പേരാണ് സില്‍ച്ചാറിലെ ഗാന്ധിബാഗ് പാര്‍ക്കിന് നല്‍കിയിരിക്കുന്നത്. സില്‍ച്ചാറിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് ഇത്. നിരവധി എക്‌സിബിഷനുകളും മേളകളും ഈ പാര്‍ക്കില്‍ നടക്കാറുണ്ട്. വാര്‍ഷിക ഗാന്ധിമേളയാണ്...

    + കൂടുതല്‍ വായിക്കുക
  • 03ഖാസ്പുര്‍

    ഖാസ്പുര്‍

    കാചാരി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഖാസ്പൂര്‍. നാശത്തിന്റെ വക്കിലാണെന്നും നിരവധി ചരിത്രകഥകള്‍ പറയാനുണ്ട് ഈ സ്ഥലത്തിന്. കാചരി കോട്ടയാണ് ഖാസ്പുറിലെ പ്രധാനപ്പെട്ട കാഴ്ച. കാചാരി രാജാക്കന്മാരുടെ ഭരണകേന്ദ്രമായിരുന്നു ഈ കോട്ട. സൂര്യദ്വാര്‍, ദേവാലയ...

    + കൂടുതല്‍ വായിക്കുക
  • 04ഉമ്രാംഗുഷു

    ഉമ്രാംഗുഷു

    സില്‍ച്ചാറില്‍ നിന്നും 196 കിലോമീറ്റര്‍ ദൂരമുണ്ട് ഉമ്രാംഗുഷു എന്ന ഹില്‍ സ്‌റ്റേഷനിലേക്ക്. ആസാമിന്റെയും മേഘാലയയുടേയും അതിര്‍ത്തിയിലാണ് ഉമ്രാംഗുഷു. ചുടുനീരുറവയ്ക്ക പേരുകേട്ട ഈ സ്ഥലം ആസാമിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 05ഇസ്‌കോണ്‍ ക്ഷേത്രം

    ഇസ്‌കോണ്‍ ക്ഷേത്രം

    അംബികാ പത്തി എന്ന സ്ഥലത്താണ് ഇസ്‌കോണ്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സില്‍ച്ചാര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണിത്. ശ്രീകൃഷ്ണനാണ് ഇസ്‌കോണിലെ ആരാധനാമൂര്‍ത്തി. ആയിരക്കണക്കായ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇസ്‌കോണ്‍....

    + കൂടുതല്‍ വായിക്കുക
  • 06ഭൂപന്‍ മഹേദേവ ക്ഷേത്രം

    ഭൂപന്‍ മഹേദേവ ക്ഷേത്രം

    സില്‍ച്ചാറില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരമുണ്ട് ഭൂപന്‍ മഹേദേവ ക്ഷേത്രത്തിലേക്ക്. ശിവനാണ് ഭൂപന്‍ മഹേദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കാചാരി രാജാവായ ലക്ഷ്മി ചന്ദ്രയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവന്റെയും പാര്‍വ്വതിയുടെയും...

    + കൂടുതല്‍ വായിക്കുക
  • 07ജതിംഗ

    ജതിംഗ

    സില്‍ച്ചാറില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരത്തിലാണ് ജതിംഗ ഗ്രാമം. നാടന്‍കഥകളില്‍ നിരവധി പരാമര്‍ശങ്ങളുള്ള സ്ഥലമാണ് ജതിംഗ. പക്ഷികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലം എന്നും ഇവിടം അറിയപ്പെടുന്നു. എന്നാല്‍ പക്ഷികള്‍ ആത്മഹത്യ ചെയ്യുകയല്ല ഇവയെ...

    + കൂടുതല്‍ വായിക്കുക
  • 08മായിബോംഗ്

    മായിബോംഗ്

    സില്‍ച്ചാറില്‍ നിന്നും 137 കിലോമീറ്റര്‍ ദൂരമുണ്ട് മായിബോംഗിലേക്ക്. ദിമാസ ഭാഷയില്‍ അരിയുടെ ധാരാളിത്തം എന്നാണ് മായിബോംഗ് എന്ന വാക്കിന്റെ അര്‍ത്്ഥം. ദിമാസ, കാചാരി രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന മായിംബോംഗ് മാഹുര്‍ നദിയുടെ കരയിലാണ്...

    + കൂടുതല്‍ വായിക്കുക
  • 09കാഞ്ച് കാന്തി കാളി മന്ദിര്‍

    കാഞ്ച് കാന്തി കാളി മന്ദിര്‍

    നാലുകൈകളുള്ള കാളിയാണ് കാഞ്ചകാന്തി മന്ദിറിലെ ആരാധനാമൂര്‍ത്തി.സില്‍ച്ചാറിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണകേന്ദ്രമാണ് കാഞ്ചകാന്തി മന്ദിര്‍. സില്‍ച്ചാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലത്തിലാണ് കാഞ്ചകാന്തി മന്ദിര്‍. കാളിദേവിയുടെയും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat