വെങ്കുര്‍ല പട്ടണത്തിന് സമീപത്താണ് മൊചേമഡ് ഗ്രാമം. മനോഹരമായ കുന്നിന്‍നരകളും കടല്‍ത്തീരവുമെല്ലാം ചേര്‍ന്ന് മനോഹരമായ പ്രകൃതിയാണിവിടുത്തേത്. നീണ്ടുകിടക്കുന്ന ബീച്ചില്‍ നിറയെ കാറ്റാടിമരങ്ങളാണ്. തര്‍ക്കലിയിലേതുപോലെതന്നെ ഇവിടുത്തെ കടല്‍വെള്ളവും തെളിഞ്ഞതാണ്. തീരമാകട്ടെ നല്ലവൃത്തിയുള്ളതും. കടലില്‍ നീന്താന്‍ ഇവിടെ സൗകര്യമുണ്ട്.



Click it and Unblock the Notifications