സാഗരേശ്വര്‍ കടല്‍ത്തീരത്താണ് പുരാതനമായ ഈ ശിവക്ഷേത്രമുള്ളത്. കല്ലില്‍ പണിതതാണിത്. കടല്‍ത്തിരകള്‍ ക്ഷേത്രത്തിന്റെ പടികളോളം വന്നലയ്ക്കുന്നകാഴ്ച മനോഹരമാണ്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ മനോഹരമായ ഒരു കൂറ്റന്‍ ദീപസ്തംഭമുണ്ട്. കൂടാതെ വലിയൊരു നന്ദിപ്രതിമയും ക്ഷേത്രപരിസരത്തുണ്ട്.



Click it and Unblock the Notifications