മനോഹരമായ മറ്റൊരു തീരമാണിത്, തെളിഞ്ഞ വെള്ളവും വൃത്തിയുള്ള മണല്‍പ്പരപ്പും മാത്രമല്ല തീരത്തുനിറഞ്ഞുനില്‍ക്കുന്ന മാവുകളും കശുമാവുകളുമെല്ലാം ചേര്‍ന്ന് നല്‍കുന്ന മനോഹരമായ സീനറി കാണേണ്ടതുതന്നെയാണ്. നല്ല മധുരമൂറുന്ന ഇളനീരും രുചിച്ച് അസ്തമയം കണ്ടുകൊണ്ട് കടല്‍ത്തീരത്ത് വിശ്രമിയ്ക്കുകയെന്നത് തിരക്കുകളില്‍ നിന്നകന്നുനില്‍ക്കാനാഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറെ ഇഷ്ടമാകുന്നകാര്യമാണ്. അത് ഏറ്റവും മനോഹരമായ അനുഭവിയ്ക്കാവുന്ന സ്ഥലമാണിത്.



Click it and Unblock the Notifications