സത്തൂറില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ വൈപ്പാര്‍ നദിയുടെ തീരത്താണ് നെന്മേനി ഗ്രാമം. പരന്ന് വിശാലമായിക്കിടക്കുന്ന നെല്‍പാടങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നെന്മേനി എന്ന പേര് വരുന്നത് നെല്‍മേനി എന്ന വാക്കില്‍ നിന്നാണ്. ഇതിനര്‍ത്ഥം...
തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കാശി വിശ്വനാഥസ്വാമി ക്ഷേത്രം. സൗത്ത് മധുരൈ രാജാവായിരുന്ന ഹരികേസരി പരക്കിരാമ പാണ്ഡ്യന്‍ കാശിയില്‍ നിന്ന് ഒരു ശിവലിംഗം കൊണ്ടുവന്ന് സ്ഥാപിച്ചത് ഇവിടെയാണ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്. പതിനഞ്ചും പതിനെട്ടും...
വിരുദുനഗര്‍ - ശിവകാശി പാതയിലാണ് തിരുത്തങ്കല്‍ സ്ഥിതി ചെയ്യുന്നത്. വിഷ്ണുഭഗവാന്‍റെ 108 വിശുദ്ധ ഭവനങ്ങളില്‍ ഒന്നായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. 4000 ബി.സി വരെ തിരുത്തുങ്കലിന്‍റെ ചരിത്രം പിന്നോട്ട് നീളുന്നു. സംഘകാലഘട്ടത്തിലെ കവികളായ...
മധുരയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയും, വരുദുനഗറില്‍ നിന്ന് 59 കിലോമീറ്റര്‍ അകലെയുമാണ് പിലവാക്കല്‍ ഡാം. വിരുദുനഗര്‍ ജില്ലയിലെ ഒരു പ്രധാന സഞ്ചാരകേന്ദ്രമാണിത്. ഇവിടെ കുട്ടികള്‍ക്ക് വിനോദത്തിനായി ഒരു ചില്‍ഡ്രന്‍സ്...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാളിക്ഷേത്രമാണ് ഇത്. ഇവിടെ സ്വര്‍ണ്ണനിറത്തിലുള്ള കാളീ പ്രതിമയും അതിനോട് ചേര്‍ന്ന് ഒരു ടവറുമുണ്ട്. ശിവകാശിയിലെ ഏറെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണിത്. നഗരത്തിന്‍റെ സംരക്ഷകയായി കരുതുന്ന ഭദ്രകാളിയമ്മന്‍ ദേവിയാണ്...
രാജപാളയത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തിലാണ് അയ്യനാര്‍ വെള്ളച്ചാട്ടം. ശിവകാശിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്. ഇതിനടുത്തായി ഒരു അയ്യനാര്‍ ക്ഷേത്രമുണ്ട്. ഇവിടം ഒരു പിക്നിക് കേന്ദ്രവുമാണ്. 15 അടി ഉയരമുള്ള അയ്യനാര്‍ വെള്ളച്ചാട്ടം...
പരാശക്തി മാരിയമ്മന്‍ ക്ഷേത്രം 1923 ലാണ് പണികഴിച്ചത്. ശിവകാശിയിലെ ഒരു പ്രധാന കാഴ്ചയാണിത്. ഒരു പ്രമുഖ തീര്‍ത്ഥാടകേന്ദ്രം കൂടിയാണിവിടം. ശിവകാശിയിലെയും, സമീപപ്രദേശങ്ങളിലെയും പ്രധാന ഉത്സവമായ പാങ്കുണി ഉത്തിരം മേള ഈ ക്ഷേത്രത്തിലാണ് ആഘോഷിക്കുന്നത്. 21 ദിവസം...