സോളാപ്പൂരിന് വളരെ അടുത്തുള്ള മനോഹരമായ ചെറുനഗരമാണ് ഹൊടഗി. ഇവിടെ പ്രശസ്തമായ ഒരു സായി ബാബ ക്ഷേത്രമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1475 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. നഗരത്തില്‍ ഏറ്റവും ഉയരമേറിയ ഭാഗത്തെത്തിയാല്‍ ചുറ്റുമുള്ള കാഴ്ചകള്‍ മനോഹരമാണ്. പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങലായ തുലിജാപൂര്‍, പണ്ഡാര്‍പൂര്‍ എന്നിവ ഇവിടെയടുത്താണ്. ഒസ്മാനബാദിലേയ്ക്കും ഇവിടെനിന്നും ചെറിയ ദൂരമേയുള്ളു.



Click it and Unblock the Notifications