Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോംനാഥ് » ആകര്‍ഷണങ്ങള് » വിരാവല്‍

വിരാവല്‍, സോംനാഥ്

31

മത്സ്യവ്യവസായത്തിന് പേരുകേട്ട വിരാവല്‍ സോംനാഥില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയാണ്.പരമ്പരാഗതരീതിയിലുള്ള  ബോട്ടുനിര്‍മ്മാണവും മത്സ്യബന്ധനവുമെല്ലാം സഞ്ചാരികള്‍ക്ക് ഇവിടെനിന്നും നേരിട്ട് കാണാം. അതേസമയം, തീരദേശവ്യവസായ മേഖലയായ ഇവിടത്തെ അന്തരീക്ഷത്തിലുള്ള രൂക്ഷമായ മത്സ്യഗന്ധം ചിലരില്‍ അസ്വസ്ഥതയും അസുഖങ്ങളും ഉണ്ടാക്കാന്‍  സാധ്യതയുണ്ട്.

ജപ്പാന്‍,യൂറോപ്പ്,സൌത്ത്ഈസ്റ്റ്,പേര്‍ഷ്യ,അമേരിക്ക,ഗള്‍ഫ്, തുടങ്ങി വിദേശരാജ്യങ്ങളിലേക്കെല്ലാം വന്‍തോതില്‍ കടല്‍മത്സ്യങ്ങള്‍ കയറ്റിയയയ്ക്കുന്നത് ഇവിടെനിന്നാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri