Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » ആകര്‍ഷണങ്ങള് » റിഹാന്ദ് ഡാം

റിഹാന്ദ് ഡാം, സോന്‍ഭദ്ര

16

റെനുകുട്ട് ശക്തിനഗര്‍ റോഡിലെ പിപാരിയിലാണ് റിഹാന്ദ് ഡാം. റെനുകുട്ടില്‍ നിന്ന് അഞ്ച് മൈലും സണ്‍ റിവര്‍ റിഹാന്ദ് പുഴയുമായി  സംഗമിക്കുന്ന മേഖലയില്‍ നിന്ന് 46 കിലോമീറ്ററും അകലെയായാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നത് ഈ നദീ സംഗമത്തിനടുത്താണ്. സണ്‍ പുഴയുടെ കൈവഴിയായ റിവര്‍ റിഹാന്ദിലാണ് ഈ ഡാം. ഗോവിന്ദ് ബല്ലാഭ് പാന്ത് സാഗര്‍ തടാകമാണ് റിസര്‍വോയര്‍. 450 ചതുരശ്രമൈലാണ് റിസര്‍വോയറിന്‍റെ വലിപ്പം.

1954ല്‍ നിര്‍മാണം ആരംഭിച്ച അണക്കെട്ട് പണിത് തീര്‍ത്തത് 1962ലാണ്. 91.44 മീറ്റര്‍ ഉയരവും 934.21 മീറ്റര്‍ നീളവുമാണ് ഈ അണക്കെട്ടിനുള്ളത്. 300 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ഹൈഡ്രോഇലക്ട്രിക് പവര്‍ ജനറേഷന്‍ പ്ലാന്‍റാണ് ഇതിന് ഉള്ളത്. യു.പി ഹൈഡ്രോഇലക്ട്രിസിറ്റി കോര്‍പറേഷന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.61 സ്വതന്ത്ര സംയുക്ത ബ്ലോക്കുകളാണ് ഡാമിനുള്ളത്. ഡാമിലെ ജലം റിഹാന്ദ് പുഴയിലേക്കാണ് ഒഴുക്കുന്നത്.ഇത് കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed