Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോണ്ട » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സിര്‍സിയില്‍ നിന്നും ഇവിടേക്ക് ബസ്സുകള്‍ ലഭിക്കും. ബാംഗ്ലൂര്‍, ഹൈദരാബാദ്, മൈസൂര്‍, മാംഗ്ലൂര്‍ തുടങ്ങിയ ടൗണുകളില്‍നിന്നും സിര്‍സിയിലേക്ക് ബസ് സര്‍വീസുണ്ട്. 417 കിലോമീറ്റര്‍ അകലെയുള്ള ബാംഗ്ലൂരില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.